കവിത: ചങ്കുറപ്പോടെ നാളേയ്ക്കായി | ക്രിസ്റ്റിമോൾ കുളങ്ങാത്തറ രാജു
മണ്ണിനടിയിലേക്കറിയാതെയെത്തുന്നു
ചിന്തിക്കുവാൻ പോലും സമയവുമില്ലാതെ
വിധിയെന്ന കാലവുമുന്തിക്കയറ്റുന്നു
ചങ്കുപിടയ്ക്കുന്ന ലക്ഷ്യശൂന്യ പടവുകൾ
മനുഷ്യരോ മണ്ണോടലിഞ്ഞു ചേർന്നിട്ടതോ
പരതുന്നു മിഴികളാകവെയിരുട്ടതിൽ…