Browsing Tag

CA

വർണ്ണപ്പകിട്ടാർന്ന ഏ. ജി. യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം

കുട്ടിക്കാനം/ഇടുക്കി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ് സിന്റെ നാലു ദിവസം നീണ്ടു നിന്ന ക്യാമ്പിന് പര്യവസാനം. മാർ ബസേലിയോസ് ക്രിസ്റ്റിയൻ കോളേജിന്റെ പച്ച പകിട്ടാർന്ന ഗിരി മുകളിൽ മുഴങ്ങിയ ദൈവ ശബ്ദം…