ക്ഷമിക്കാൻ പഠിക്കുക… ഈ നേരവും കഴിഞ്ഞു പോകും
പ്രിയരേ ക്ഷമ എന്ന വാക്ക് രണ്ടക്ഷരം മാത്രമേ ഉള്ളൂ എങ്കിലും ഇതിന്റെ വില വളരെ വലുതാണ്. എന്നുവെച്ചാൽ നിത്യതയിൽ പ്രവേശിക്കുന്നതിന് തടസ്സമായി ക്ഷമ ഇല്ലാത്തവരായി തീരരുത് എന്നർത്ഥം, ക്ഷമ പ്രാപിച്ചവരായി എല്ലാറ്റിനേയും ക്ഷമയോടെ നേരിട്ടാൽ മാത്രമേ…