ലേഖനം: ഈ ഏകാന്തത പുതിയ ദർശനത്തിൻ്റെ തുടക്കമാട്ടെ… | പാസ്റ്റര്‍ ബി. മോനച്ചൻ, കായംകുളം
" ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു." (സങ്കീ102:6 -8)