ഭാവന: സൃഷ്ടിതാവിന്റെ ഹിതം | അരുൺ ജോർജ് മൂന്നുകണ്ടത്തിൽ
പശ്ചിമഘട്ട മലയുടെ അപ്പുറത്ത് നിന്നും അരുണകിരണങ്ങൾ മെല്ലെ ഉദിച്ചപ്പോൾ റാവെൺ കാക്കയും മെല്ലെ ഉറക്കം ഉണർന്നു. കാ...കാ.. സർവ്വ ശക്തനായ ദൈവമേ അങ്ങേയ്ക്ക് നന്ദി. ചുണ്ടുകൾ മെല്ലെ തൂവലുകൾക്കിടയിൽ ചിറഞ്ഞുകൊണ്ട് ഉറക്കത്തിന്റെ ആലസ്യത്തെ ഊർജിതമാക്കി.…