കവിത : ഓടുന്നു ഞാൻ അങ്ങേ നേടുവനായ് | പാസ്റ്റർ അനിൽ കെ സാം
(എന്റെ ജീവിതത്തിന്റെ ഏടുകളിൽ നിന്നും അടർത്തിയെടുത്ത ചില വരികൾ ആണിത് )
അങ്ങേ അറിഞ്ഞൊരു കാലം മുതൽക്ക് ഞാൻ
ഇന്നേവരെ ഓടി നിൻ പാതയിൽ
തന്നു നിൻ ദർശനം പതയ്ക്ക് ദീപമായ്
എന്നും നിലകൊണ്ടു നിൻ വചനം
ബാല്യകാലത്തിലെ ചേതോവികാരങ്ങൾ…