മൊബൈല്‍ മിനിസ്ട്രി ഫോറം (Mobile Ministry Forum)
ലോകത്തില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കും, അവരുടെ മൊബൈല്‍ ഫോണിലൂടെ ദൈവത്തെ അറിയുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിലൂടെ മഹാനിയോഗ പൂര്‍ത്തീകരണമാണ് ഈ മിനിസ്ട്രിയുടെ ലക്ഷ്യം. മൊബൈല്‍ മിനിസ്ട്രി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍…