ബൈബിളിലെ പ്രശസ്തമായ കൊരിന്ത്യ പട്ടണം കണ്ടെത്തി
ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന പുരാതന കോറിന്തോസ് നഗരം ഗവേഷകര്‍ കണ്ടെത്തി. ലെച്ചായോണ്‍സ് തുറമുഖ പ്രദേശങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരുപറ്റം ഗ്രീക്ക്- ഡെന്മാര്ക്ക് പുരാവസ്തുഗവേഷകരാണ് ചരിത്രപരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.…