ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഏപ്രിൽ 9 ചൊവ്വാഴ്ച

യു.എ.ഇ: സൺ‌ഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്‌നർ ഏപ്രിൽ 9 ചൊവ്വ രാത്രി 8 മണി മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രശസ്ത ഗൈഡൻസ് കൗൺസിലർ സിസ്റ്റർ രഞ്ജി സാം, മണക്കാല ക്ലാസ് നയിക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply