അയർലന്റ് ടുള്ളമോർ ബെഥേൽ ഗ്രേസ് ചർച്ച് കൺവെൻഷൻ നവംബർ 5 ന്

ടുള്ളമോർ (അയർലന്റ്): ബെഥേൽ ഗ്രേസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ടുള്ളമോർ റഗ്ബി ക്ലബ്ബിൽ കൺവെൻഷൻ നടക്കും.

News Middle Advt Banner

സഭാ ശുശ്രൂഷകൻ പാസ്റ്റർ സിബിഎസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ടി. ഡി. ബാബു മുഖ്യപ്രഭാഷണം നടത്തും. ബെഥേൽ ഗ്രേസ് ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

അനുഗ്രഹീതമായ ഈ ആത്മീയസംഗമത്തിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading