പുന്തല എം. ജി. വർഗീസ് (ജോയി സാർ-83) നിത്യതയിൽ

പുന്തല: മാർത്തോമ്മാ ഇടവകയിലെ ശാലേം പ്രാർത്ഥനാ യോഗാംഗവും കുറ്റിപ്ലാവിൽ കുടുംബാംഗവുമായ എം. ജി. വർഗീസ് (ജോയി സാർ, 83) കർത്താവിൽ നിദ്രപ്രാപിച്ചു.

News Middle Advt Banner

സംസ്കാരം പിന്നീട് നടക്കും.

മക്കൾ: റവ. ജോർജി വർഗീസ് (വികാരി, വെണ്മണി ബഥനി മാർത്തോമ്മാ ഇടവക), റെനി വർഗീസ് (പ്രിൻസിപ്പൽ, മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ, വാളകം).

മരുമക്കൾ: ജോൺസൻ ഡാനിയേൽ (പുന്തല), റെയ്ച്ചൽ ജോർജി (സുജ; അധ്യാപിക, വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading