പ്രാർത്ഥനാസംഗമത്തിന്റെ ഉപവാസ പ്രാർത്ഥന  ഒക്ടോബർ 10 ന് നാളെ ഷാർജയിൽ

ഷാർജ: ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ (പ്രാർത്ഥനാസംഗമം) ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6 വരെ (യു.എ.ഇ സമയം) നടക്കും.

News Middle Advt Banner

പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ, പാസ്റ്റർ ജോയ് ചെങ്കൽ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ജെയ്ലാൽ ലോറൻസ്, ബ്രദർ ബിനോയ് ലൂക്കാസ്, ബ്രദർ ജീവൻ ജിജി തോമസ്, ബ്രദർ ഷാബു വി. എൽ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

രാജ്യങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയ്ക്കും (പ്രേ ഫോർ നേഷൻസ്) വിവിധ ആവശ്യങ്ങൾക്കായുള്ള മധ്യസ്ഥ പ്രാർത്ഥനകൾക്കും പാസ്റ്റർ ജിജി തോമസ്, ലിജോ സിറിയക് എന്നിവർ നേതൃത്വം നൽകും.

സൂം മുഖേന നടക്കുന്ന പ്രാർത്ഥനയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം.

സൂം മീറ്റിങ് ഐഡി: 332 242 5551

പാസ്‌കോഡ്: 2020

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading