പാസ്റ്റർ കെ. ജെ. ബാബു (69) അക്കരെ നാട്ടിൽ
തൃശൂർ: കുമ്മാത്ത് ജോസഫ് മകൻ പാസ്റ്റർ കെ. ജെ. ബാബു (69) സെപ്റ്റംബർ 8ന് രാവിലെ 6 മണിക്ക് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.


സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് ബഥേൽ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് സെന്റർ ഹാളിൽ ആരംഭിക്കും. തുടർന്ന് രാവിലെ 10 മുതൽ 12 വരെ ശുശ്രൂഷകൾ നടക്കും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സഭയുടെ കരിപ്പിക്കുന്ന് (ശാലേം) സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ ലില്ലി ബാബു. മകൻ ഗോഡ്സൺ ബാബു..

- Advertisement -


Comments are closed.