തിരുവല്ല കുറ്റപ്പുഴ അട്ടിയാരിൽ വീട്ടിൽ എ. എം. മാത്യു (71) അക്കരെ നാട്ടിൽ

വാർത്ത: ഫേബ സാമുവേൽ, ബഹ്റിൻ

തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് നഗർ അട്ടിയാരിൽ വീട്ടിൽ എ. എം. മാത്യു (71) അക്കരെ നാട്ടിൽ പ്രവേശിച്ചു. ഭാര്യ: വിജ മാത്യു,  മക്കൾ: റെൻജി മാത്യു (ബഹ്റൈൻ), ആൻ മാത്യു (ബാംഗ്ലൂർ), മരുമക്കൾ: സ്മൈലി (ബഹ്റൈൻ), റീജോയ്സ് ദാനിയേൽ (ബാംഗ്ലൂർ) സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 10 വ്യാഴാഴ്ച നടക്കും. രാവിലെ 7 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. 12.30ന് കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കല്ലിശ്ശേരിയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തും. പരേതൻ ദീർഘകാലം ബഹ്റൈൻ ഏജി സഭാംഗമായിരുന്നു..

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading