നിരണം വിഴലിൽ കിഴക്കേക്കൂറ്റ് സാറാമ്മ എബ്രഹാം (അമ്മിണി -72) അന്തരിച്ചു.

തിരുവല്ല: നിരണം പി. എം. ജി സഭാംഗം വിഴലിൽ കിഴക്കേക്കൂറ്റ് വി.എം.എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (അമ്മിണി -72) നിര്യാതയായി.
കുമ്പഴ വടക്കുംപുറം ശങ്കരത്തിൽ കുടുംബാംഗം.
സംസ്കാരം സെപ്റ്റംബർ 12 ബുധൻ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് നിരണം പിഎംജി ചർച്ച് സഭാ സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading