കടമ്മനിട്ട കല്ലുംപുറത്ത് മാത്യു തോമസിന്റെ സംസ്കാരം സെപ്റ്റംബർ 9 ന്

കടമ്മനിട്ട കല്ലുംപുറത്ത് മാത്യു തോമസിന്റെ സംസ്കാരം സെപ്റ്റംബർ 9 ന്

News Middle Advt Banner

കടമ്മനിട്ട: ഐ.പി.സി. ചാന്തുകാവ് കർമ്മേൽ സഭാംഗം കല്ലുംപുറത്ത് മാത്യു തോമസ് (സാബു–52) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 9 ബുധനാഴ്ച നടക്കും.

രാവിലെ 9 മണിക്ക് കർമ്മേൽ സഭാ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

കെ.എസ്. തോമസിന്റെയും പരേതയായ അച്ചാമ്മയുടെയും മകനാണ് സാബു. ഭാര്യ: തോന്ന്യാമല പാലയ്ക്കതറയിൽ ജോബി. മക്കൾ: കെസിയ, ഹെബ്സിബ. മരുമകൻ: ഗൂഡല്ലൂർ മറ്റെപാടത്ത് അനീഷ് ഏലിയാസ്.

വാർത്ത: ഷെജി ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading