സാറാമ്മ ജോസഫ് (84) നിത്യതയിൽ
കല്ലൂപ്പാറ: പാണ്ടികശാല പുത്തൻപുരയിൽ സാറാമ്മ ജോസഫ് (84) നിര്യാതയായി. പരേതനായ പി. ഇ. ജോസഫ്കുട്ടിയാണ് ഭർത്താവ്.

ഭൗതികശരീരം സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരും. പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടത്തും.
മക്കൾ: പരേതയായ ഷേർലി, ഈപ്പൻ ജോസഫ് (മസ്കറ്റ്).
മരുമകൾ: അനു ഈപ്പൻ.
കൊച്ചുമകൻ: റൂബൻ ജോസഫ് ഈപ്പൻ.

- Advertisement -


Comments are closed.