ഐ.പി.സി മുൻ കമ്പിളികണ്ടം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ജി. സൈലാസ് (80) അക്കരെ നാട്ടിൽ
കമ്പിളികണ്ടം: ഐ.പി.സി മുൻ കമ്പിളികണ്ടം സെന്റർ ശുശ്രൂഷകനും ഐ പിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ജി. സൈലാസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരത്തിൽകൊട്ടയിൽ (ഹൗസ്) കുടുംബാംഗമാണ്.


അൽപസമയം മുമ്പാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലം ദൈവവേലയിൽ സജീവമായി പ്രവർത്തിച്ച പാസ്റ്റർ സൈലാസ്
ഐപിസിയുടെ വിവിധ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സംസ്കാരം പിന്നീട്.

- Advertisement -


Comments are closed.