ഏല്യയാമ്മ ജോൺ അക്കരെ നാട്ടിൽ

ഈങ്ങാപ്പുഴ: കോഴിക്കോട് അടിവാരം ഐപിസി ഗിൽഗാൽ ചർച്ച് സഭാംഗം പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏല്യയാമ്മ ജോൺ
( മോനി -71) നിര്യാതയായി.
സംസ്കാരം സെപ്തംബർ 7 ന് തിങ്കളാഴ്ച രാവിലെ
8 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
12 മണിക്ക് ഐപിസി തിരുവമ്പാടി സെൻററിൻ്റെ പുതുപ്പാടി സെമിത്തേരിയിൽ.

News Middle Advt Banner

ഐപിസി തിരുവമ്പാടി സെൻറർ മുൻ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ടി എം ജോണിന്റെ സഹധർമ്മിണിയാണ്.
ഐപിസി തിരുവമ്പാടി സെൻററിൻ്റെ പ്രാരംഭ കാല പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റർ ഏല്യയാമ്മ ജോൺ
ഐ പി സി യുടെ ആദ്യകാല ശുശ്രൂഷകനായ പരേതനായ മാമൂട്ടിൽ പാസ്റ്റർ പി ടി ചാക്കോയുടെ ( വെട്ടിയാട്ട് ചാക്കോച്ചായൻ ) മകളാണ്.

മക്കൾ : പാസ്റ്റർ ശമുവേൽ ടി ജോൺ
(ബ്ലെസൻ) ( ഐപിസി
സ്വാൻസി വെയിൽസ്
(യുകെ) ചർച്ച് സഭാ ശുശ്രൂഷകൻ ) ,
ബ്ലെസ്സി ജോൺ .

മരുമക്കൾ : നിമിതാ മാത്യു (യുകെ) , രെജു തോമസ്,
കൊച്ചുമക്കൾ:
എയ്ഡൻ , അക്സ ,
എയിന, ഏബെൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading