വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അടുത്ത സെമസ്റ്റർ ക്ലാസുകൾ സെപ്റ്റംബറിൽ

വെച്ചൂച്ചിറ: 26 വർഷം മുമ്പ്  വെച്ചൂച്ചിറയിൽ ആരംഭിച്ച ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അടുത്ത സെമസ്റ്റർ സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കും. ഇതിനോടകം രണ്ടായിരത്തിലധികം വേദവിദ്യാർഥികൾക്ക് ദൈവവചനം അഭ്യസിക്കുവാൻ അവസരം ഒരുക്കാൻ സെമിനാരിക്ക് കഴിഞ്ഞു.

News Middle Advt Banner

ഇംഗ്ലീഷിലും മലയാളത്തിലുമായി നടക്കുന്ന ക്ലാസുകൾ ആത്മീയരും സമർപ്പിതരും വചനപണ്ഡിതരുമായ അധ്യാപകരാണ് കൈകാര്യം ചെയ്യുന്നത്. Pr. Dr. O. M. Rajukutty (Chairman, WME), Pr. Dr. B. Varghese (Former Principal, FTS, Manakala), Pr. Dr. John K. Mathew (Former Vice Principal, India Bible College, Kumbanad), Pr. Dr. Suju John (Former Principal, Mount Zion Bible Seminary, Mulakkuzha), Pr. P. T. Thomas (Bible Scholar) എന്നിവർ അധ്യാപകരാണ്.

ഇവരെ കൂടാതെ Pr. Dr. Binu Alumoottil, Pr. Reji Moledom, Pr. Dr. Allen Pallivadakkan, Pr. Dr. Biju Eapen, Pr. Dr. Lalachan Abraham, Pr. Y. Daniel, Pr. James Abraham, Pr. Moncy Mammen, Pr. Jomon Jacob, Pr. John Mammen, Pr. Jai Thomas, Pr. A. T. Johnson, Pr. P. S. Cherian, Pr. Syalan Chacko തുടങ്ങിയ പ്രശസ്ത വേദാധ്യാപകരും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

Pr. Shinto Johnson, Pr. Sajan Samuel, Br. Rajan Ariyappallil, Evg. Benny Kochuvadakel, Br. Peter Mathew Valliath എന്നിവർ ബോർഡ് അംഗങ്ങളായി സേവനം ചെയ്യുന്നു.

“ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കുവേണ്ടി പോകും?” എന്ന യെശയ്യാവ് 6:8-ലെ വചനത്തെ ആധാരമാക്കി വേദപഠനത്തിനും ശുശ്രൂഷയ്ക്കുമായി വിദ്യാർഥികളെ ഒരുക്കുകയാണ് ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ലക്ഷ്യം.

പഠിക്കുവാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക
:+91 9164603370

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading