തിരുവനന്തപുരം മണ്ണന്തലയിൽ മോണിംഗ് പ്രയർ ക്ലബ്ബിന്റെ ദേശീയ കോൺഫറൻസ് ഒക്ടോബർ 14 മുതൽ

തിരുവനന്തപുരം: മോണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) അഞ്ചാമത് ദേശീയ കോൺഫറൻസ് ഒക്ടോബർ 14 മുതൽ 16 വരെ തിരുവനന്തപുരം മണ്ണന്തല ജുഹാനോൻ മാർത്തോമ്മാ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കും.

News Middle Advt Banner

കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന വൈകുന്നേര സമ്മേളനങ്ങളിൽ പാസ്റ്റർമാരായ ബി. മോനച്ചൻ (കായംകുളം), സജി മത്തായി (കുമ്പനാട്), അനീഷ് (കൊല്ലം) എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ഷാജി മാത്യു, പാസ്റ്റർ അനിൽ കെ. സാം എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading