ചെങ്ങന്നൂർ പുലിപുറത്ത് ജോൺ ചാക്കോ (65) അക്കരെ നാട്ടിൽ
ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ ചെങ്ങന്നൂർ സഭാംഗവും, ചെങ്ങന്നൂർ ജോൺസ് കേറ്ററേഴ്സ് ആൻഡ് റെസ്റ്റോറന്റ് സ്ഥാപനത്തിന്റെ ഉടമയുമായ പുലിപുറത്ത് ജോൺ ചാക്കോ (65) നിര്യാതനായി.
സംസ്‌കാരം സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചെങ്ങന്നൂർ പുത്തൻതെരുവ് ടി.പി.എം. സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മഴുക്കീർ സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ഓമന ജോൺ
മക്കൾ: ഷോഫിൻ സി. ജോൺ, ഷെൽഹ സൂസൻ ജോൺ
മരുമകൾ: ക്രിസ്റ്റീന ഷോഫിൻ

- Advertisement -


Comments are closed.