ശാമുവേൽ ചാക്കോ (ലിബു) അക്കരെ നാട്ടിൽ
ഡാളസ്: ഡാളസ് ഹാർവസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗം, വെൺമണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തിൽ ശാമുവേൽ ചാക്കോ (ലിബു – 45) ഡാളസിൽ നിര്യാതനായി.
രോഗബാധിതനായി ചികിത്സയിലായി രിക്കെ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം. കേരളത്തിൽ വെൺമണി എ.ജി. ശാലേം ചർച്ച് അംഗമായിരുന്നു. സംസ്‌കാരം പിന്നീട്.
ഭാര്യ: ആൻ സി. അച്ചാമ്മ
മക്കൾ: ജോയൽ, ജോയാന

വാർത്ത: സാം മാത്യു, ഡാളസ്.

- Advertisement -

Comments are closed.