സുനിൽ സോളമന്റെ ഭാര്യാമാതാവ് മാർത്ത ഡേവിഡിന്റെ സംസ്കാരം നാളെ ഐവർകാലായിൽ
ഐവർകാല: പ്രശസ്ത സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സുനിൽ സോളമന്റെ ഭാര്യാമാതാവ് ഐവർകാല ബഥേൽ മന്ദിരം പരേതനായ പി. ഡേവിഡിന്റെ ഭാര്യ മാർത്ത ഡേവിഡ് (87) നിത്യതയിൽ.
സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ഐവർകാല ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ ആരംഭിച്ച്,12 മണിക്ക് തുവയൂരിൽ ഉള്ള സഭാ സെമിത്തേരിയിൽ.

മക്കൾ: ജോൺസൺ സി.ഡി., ജെസി സുനിൽ . മരുമക്കൾ: സുനിൽ സോളമൻ, ശാലിനി ജോൺസൺ. *വാർത്ത :ഷെജി ഫിലിപ്പ്*

- Advertisement -

Comments are closed.