പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുഴിപറമ്പിൽ റ്റിജു കെ.വർഗീസ് (44) അക്കരെ നാട്ടിൽ
പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുണ്ടുകോട്ടക്കൽ സഭാംഗം കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി.
സംസ്‌കാരം സെപ്റ്റംബർ 3 വ്യാഴം രാവിലെ 9 ന് മുണ്ടുകോട്ടക്കൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

ഭാര്യ. പുന്നവേലി താന്നിമുണ്ടക്കൽ ആര്യക്കര കുടുംബാംഗം ജിതസൂസൻ.
മക്കൾ. ആൻഡ്രൂ , ആൽവിൻ .

- Advertisement -


Comments are closed.