ക്രൈസ്തവ സംഗീതസംവിധായകൻ സുനിൽ സോളമന്റെ ഭാര്യാമാതാവ് മാർത്താ ഡേവിഡ് അക്കരെ നാട്ടിൽ

 

അടൂർ: ക്രൈസ്തവ സംഗീതസംവിധായകൻ പാസ്റ്റർ സുനിൽ സോളമന്റെ ഭാര്യാമാതാവ് മാർത്താ ഡേവിഡ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്കാരം സെപ്റ്റംബർ 2 ബുധനാഴ്ച രാവിലെ അടൂർ ഐവർകാല ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ നടക്കും. സഭയിലെ ശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്കാരം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading