ബ്രദറൺ സുവിശേഷകൻ അബ്ദുൾ ഹക്കീം (70) നിത്യതയിൽ

മഞ്ചേരി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മഞ്ചേരി കേന്ദ്രമായി NOORUL ALAM Ministry എന്ന ക്രിസ്തീയ സാഹിത്യ പ്രവർത്തനത്തിന് നേതൃത്വം നൽകി വന്ന ബ്രദറൺ സുവിശേഷകൻ അബ്ദുൾ ഹക്കീം (70) നിത്യതയിൽ പ്രവേശിച്ചു.

News Middle Advt Banner

വീഴ്ചയെ തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

സംസ്കാര ശുശ്രൂഷ 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃശൂർ കിഴക്കേകോട്ട ക്രിസ്ത്യൻ ബ്രദറൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭാങ്കണത്തിൽ നടക്കും. തുടർന്ന് പറവട്ടാനിയിലുള്ള കിഴക്കേകോട്ട സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

ക്രിസ്തീയ സാഹിത്യ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെക്കാലം നടത്തിയ അദ്ദേഹത്തിന്റെ സമർപ്പിത സേവനം അനേകർക്ക് അനുഗ്രഹമായിരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading