കെസ്റ്റർ പാടിയ ” സീയോനേ നീ ..” എന്ന ഭക്തിഗാനം റിലീസ് ചെയ്തു

ഷാർജ: ഐപിസി ഷാർജ സഭാംഗം ബ്രദർ ലോർഡ്‌സൻ മാത്യു രചിച്ച്, പ്രശസ്ത ക്രൈസ്തവ ഗായകൻ ശ്രീ. കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ‘സീയോനേ നീ ഉണർന്നെഴുന്നേൽക്കുക’ എന്ന ഗാനം പുറത്തിറക്കി. ഐപിസി ഷാർജ സഭാപാസ്റ്റർ റിൻസൻ എം. തോമസിനു സഭാ വൈസ് ചെയർമാൻമാരായ  വി.എം. വർഗീസ്,  അലക്സ് എൻ. ജേക്കബ് എന്നിവർ നൽകിയായിരുന്നു പ്രകാശനം.

News Middle Advt Banner

ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ ബ്രദർ ലാൽ മാത്യു, ഗാനരചയിതാവും സംഗീത സംവിധായകനുമായ ലിബ്നി കട്ടപ്പുറം എന്നിവർ ആശംസയറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading