ഐപിസി ശാലേം മണക്കാല ഒരുക്കുന്ന ബൈബിൾ പഠന ക്ലാസുകൾ ആഗസ്റ്റ് 29 മുതൽ

അടൂർ: ഇൻഡ്യാ പെന്തക്കോസ്ത് സഭ മണക്കാല ശാലേം സഭയുടെ യുവജന വിഭാഗമായ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29,30 തീയതികളിൽ വേദപഠന ക്ലാസുകൾ നടക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന ക്ലാസുകളിൽ പാസ്റ്റർ ടി ജെ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും. വിജയിക്കുന്നവർ എന്നതാണ് ചിന്താവിഷയം. സഭാ ശുശ്രൂഷകൻ പാസ്റ്റർ നേതൃത്വം നൽകുന്ന യോഗങ്ങളിൽ പിവൈപിഎ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading