പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് (79) അക്കരെ നാട്ടിൽ
ബാംഗ്ലൂർ: കൺവൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒക്കലഹോമ സീനിയർ സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും പരേതനായ പാസ്റ്റർ ടി.സി. തോമസിന്റെ സഹധർമ്മണിയുമായ അന്നമ്മ തോമസ് (79) ബാംഗ്ലൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ്: പരേതനായ പാസ്റ്റർ ടിസി തോമസ്
മറ്റു മക്കൾ: ഷേർലി ഏണസ്റ്റ് (ബാം ഗ്ലൂർ), ഷിജു തോമസ് (ബാംഗളൂർ).
മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്‌മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).
സംസ്കാരം പിന്നീട് ബാംഗ്ലൂരിൽ വെച്ച് നടക്കും.


- Advertisement -


Comments are closed.