അരുൺ സെബാസ്റ്റ്യൻ (34) അക്കരെ നാട്ടിൽ
നെടുമ്പാശ്ശേരി: എയർപോർട്ട് ബ്രദറൻ ചർച്ച് നെടുമ്പാശ്ശേരി അംഗമായ അരുൺ സെബാസ്റ്റ്യൻ (34) ജൂലൈ 24 വെള്ളിയാഴ്ച അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 27 തിങ്കളാഴ്ച നടക്കും. രാവിലെ 7:30ന് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് രാവിലെ 9:30ന് എയർപോർട്ട് ബ്രദറൻ ചർച്ച് നെടുമ്പാശ്ശേരിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ ബ്രദറൻ ചർച്ച്, അങ്കമാലി (പടിഞ്ഞാറ്) ഓഡിറ്റോറിയത്തിൽ ശുശ്രൂഷകൾ നടക്കും. തുടർന്ന് ചമ്പന്നൂരിലുള്ള ബ്രദറൻ സഭകളുടെ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.


- Advertisement -


Comments are closed.