പിവൈപിഎ മുൻ സംസ്ഥാന പ്രസിഡന്റ് ഇവാ.വിൽസൺ ശാമുവേലിന്റെ മാതാവ് ഏലികുട്ടി ശാമുവേൽ (82) അക്കരെ നാട്ടിൽ

ചെറുവക്കൽ : ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായിരുന്ന പരേതനായ സി.കെ. ദാനിയേലിൻ്റെ മകളും പരേതനായ പാസ്റ്റർ എ.ഐ. ശാമുവേലിൻ്റെ സഹധർമ്മിണിയുമായ ബഥേൽ വീട്ടിൽ ഏലിക്കുട്ടി ശാമുവേൽ (82) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. ബഥേൽ ഐപിസി സഭാംഗമാണ്. സംസ്കാരം പിന്നീട്.

News Middle Advt Banner

മക്കൾ: എബി പെരുമ്പെട്ടി (ഐപിസി ജനറൽ കൗൺസിൽ അംഗം), ജോൺസൺ ശാമൂവേൽ, (US), വിൽസൺ ശാമുവേൽ(പി വൈപിഎ മുൻ സംസ്ഥാന പ്രസിഡന്റ്).
വേങ്ങൂർ ഐപിസി സെന്റെർ പാസ്റ്ററും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി പ്രസിഡന്റുമായ റവ.ഡോ. ജോൺസൻ ഡാനിയേൽ പരേതയുടെ സഹോദരനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading