പി.എം.ജോയ് (72) അക്കരെ നാട്ടിൽ
ബെംഗളൂരു : ഐപിസി കമനഹള്ളി ശാലേം സഭാംഗം മുണ്ടുഗോഡ്(ഉത്തരകന്നഡ) കൊപ്പ പാറേൽ പി. എം. ജോയ് (72) ബാംഗ്ലൂർ ഹൊമാവ് അഗര രാജണ്ണ ലേഔട്ടിലെ വസതിയിൽ നിര്യാതനായി.
സംസ്‌കാരം ജൂലൈ 25 ശനി രാവിലെ 9 ന് ഹൊറമാവ് ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹെഗ്‌ഡെ നഗർ സെമിത്തെരിയിൽ .

ഭാര്യ. പന്തളം കോടശിനാട്ട് കാഞ്ഞിരവിളയിൽ കുഞ്ഞമ്മ.
മക്കൾ : ജെയ്സി തോമസ്, ജെയിംസ് പാറേൽ (ഐപിസി കർണാടക സ്റ്റേറ്റ് സൺഡെസ്കൂൾ ജോയിൻ്റ് സെക്രട്ടറി).
മരുമക്കൾ പാസ്റ്റർ ജി. തോമസ് (ശാരോൻ എ.ജി ചർച്ച് ജാലഹള്ളി) ,പെർസീസ് ജെയിംസ്.
കൊച്ചുമക്കൾ . അക്സാ, സൈമൺ ഏബ്രഹാം, അനു തോമസ് , ജെറുഷ, ജെനീസ, നെഹമ്യാ സൈമൺ.


- Advertisement -


Comments are closed.