ദി പെന്തെകൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ശുശ്രൂഷക മദർ സൂസാ ആർ (55) അക്കരെ നാട്ടിൽ

തിരുവല്ല : ദി പെന്തെകൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ശുശ്രൂഷക മദർ സൂസാ ആർ (55) കർത്താവിൽ നിദ്ര പ്രാപിച്ചു .


സംസ്‌കാരം ജൂലൈ 23 വ്യാഴം രാവിലെ 9 ന് പുഷ്പഗിരിക്ക് സമീപമുള്ള റ്റി. പി. എം സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം കറ്റോട് സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്ത് (34 വർഷം) തിരുവല്ല സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു .
തിരുവനന്തപുരം വിതുര കിഴക്കിൻകര വീട്ടിൽ പരേതരായ ചാർളി ജോസഫിൻ്റെയും റോസിയുടെയും മകളാണ് .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading