പാസ്റ്റർ റോയി ജോർജിന്റെ മാതാവ് തങ്കമ്മ ജോർജ് (മണി) അക്കരെ നാട്ടിൽ

ഏനാത്ത്: ഐപിസി അങ്കമാലി സെന്റർ പാസ്റ്ററും ഐപിസി വർഷിപ് സെന്റർ, ഷാർജ അസോസിയേറ്റ് പാസ്റ്റർ റോയി ജോർജിന്റെ മാതാവ് കിഴക്കുപുറം കൊച്ചുകളീക്കൽ (Y.G ബിൽഡിംഗ്) പരേതനായ Y ജോർജ് സാറിന്റെ സഹധർമിണി തങ്കമ്മ ജോർജ്‌ (മണി) (85 നിത്യതയിൽ .

മൃതദേഹം (24/07/2026)വെള്ളിയാഴ്ച രാവിലെ 8:30 ന് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം 9:00ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 11.30ന് കിഴക്കുപുറം ശാലേം IPC സെമിത്തേരിയിൽ നിർവഹിക്കുന്നതുമാണ്. പരേത കിഴക്കെത്തെരുവ് പട്ടമല, പെന്നാട്ട് കുടുംബാംഗമാണ്.

മറ്റു മക്കൾ : റൂബി രാജു (ഷാർജ), റഞ്ചു ജോർജ്‌ (ഷാർജ). മരുമക്കൾ: സുനി റോയി(ഷാർജ), രാജു മാത്യു (ഷാർജ), ജിനു റഞ്ചു (ഷാർജ)

കൊച്ചുമക്കൾ : റോസിൻ , റിസ,( ഇരുവരും കാനഡ) റോസാൻ (late), റിജോ ( കാനഡ) റിയ, റേബ , നേഹ( എല്ലാവരും ദുബായ് ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading