ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ ശ്രദ്ധാ കോർഡിനേറ്റർ ബ്രദർ സോൾവിന്റെ പിതാവ് ജോൺസൺ പി.എ. (82) അക്കരെനാട്ടിൽ

ബാംഗ്ലൂർ: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ ശ്രദ്ധാ കോർഡിനേറ്റർ ബ്രദർ സോൾവിന്റെ പിതാവ് ജോൺസൺ പി.എ. നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ഇന്നു വൈകുന്നേരം ബാംഗ്ലൂർ കെ.ആർ. പുരത്തിനടുത്തുള്ള സ്വഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. കെ.ആർ. പുരം അനുഗ്രഹ ഏ.ജി. ചർച്ച് അംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading