ക്രിസ്തീയ സംഗീത സംവിധായകൻ ഡോൺ വലിയവെളിച്ചത്തിന്റെ സഹോദരി ഡിലു സാറാ വർഗീസ്(32) അക്കരെ നാട്ടിൽ
കോട്ടയം: ടിപിഎം കോട്ടയം സെന്ററിലെ ആർപ്പൂക്കര സഭാ വിശ്വാസിയും പിണഞ്ചിറക്കുഴി വലിയവെളിച്ചം കുടുംബാംഗവുമായ വർഗീസിന്റെ മകൾ ഡിലു സാറാ വർഗീസ് (32) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. CMF കോട്ടയം അംഗമാണ്.

ക്രിസ്തീയ ഗായകൻ ഡോൺ വലിയവെളിച്ചത്തിന്റെ സഹോദരിയാണ് പരേത.
സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) രാവിലെ 10ന് പിതൃസഹോദരൻ കൊച്ചുമോന്റെ തൊമ്മൻകവലയിലുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് ആർപ്പൂക്കര കുമരംകുന്ന് ടിപിഎം സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.


- Advertisement -


Comments are closed.