പാസ്റ്റർ ഈശോ വി.ഫിലിപ്പ്(78) അക്കരെ നാട്ടിൽ

തടിയൂർ: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററും കുമ്പനാട് സെന്റർ തടിയൂർ സഭാംഗവുമായ കോളഭാഗം ളാഹയിൽ വീട്ടിൽ പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി – 78) നിത്യതയിൽ പ്രവേശിച്ചു.

തടിയൂർ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ജൂലൈ 22 ബുധൻ രാവിലെ എട്ടിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12.30 ന് വെണ്ണിക്കുളം കൊച്ചെഴുത്ത്മല സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: മേരി ക്കുട്ടി റാന്നി കരിങ്കുറ്റിയിൽ കുടുംബാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading