ഏലിയാമ്മ മത്തായി (80) അക്കരെ നാട്ടിൽ
മാവേലിക്കര: കാരാഴ്മ കളയ്ക്കാട്ട് ഗ്രേസ് കോട്ടേജിൽ പരേതനായ കെ. ജെ. മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (80) നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 16, വ്യാഴാഴ്ച രാവിലെ 9.00-ന് സൂറത്ത് ചൗക്ക് ബസാർ സി.എൻ.ഐ. ക്രൈസ്റ്റ് ചർച്ചിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30-ന് ഗോട്ടലാവാഡി ഇംഗ്ലീഷ് ഗ്രേവ്യാർഡിൽ സംസ്കാരം നടത്തും.
മക്കൾ: പാസ്റ്റർ ജോൺ മാത്യു (സൂറത്ത് മഹനേ-ദാൻ ഫെല്ലോഷിപ്പ്, മാനേജർ, ഗുഡ് ഷെപ്പേർഡ് സ്കൂൾ), കിം കുരുവിള മാത്യു (ജോസ് – യു.എസ്.എ.), ഡോ. ജോജി മാത്യു (യു.എസ്.എ.).
മരുമക്കൾ: സൂസൻ (സൂറത്ത്), ഗ്രേസ് (യു.എസ്.എ.), ലിസ്സ (യു.എസ്.എ.).
കൊച്ചുമക്കൾ: ജെസ്റ്റിൻ (യു.കെ.), സ്റ്റെഫി–ജെയ്‌സൺ, ജിനിറ്റ്–ജോയന്നാ, ജെസ്വിൻ, ജോനാഥാൻ ജോയാക്കിം (എല്ലാവരും യു.എസ്.എ.).


- Advertisement -


Comments are closed.