വൈഎംസിഎ സബ് റീജിയൻ വാർഷിക സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു
പുനലൂർ: വൈഎംസിഎ സബ് റീജിയൻ വാർഷിക സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണ ശുശ്രൂഷയും പുനലൂർ വൈഎംസിഎയിൽ നടന്നു.
വൈഎംസിഎ മുൻ അഖിലേന്ത്യ ട്രഷറർ റെജി ജോർജ് ഇടയാറുള്ള ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ. രാജുക്കുട്ടി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റീജിയണൽ എക്യൂമെനിക്കൽ സെൻ്റർ ചെയർമാൻ എൽ.തങ്കച്ചൻ,ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,പുനലൂർ വൈഎംസിഎ പ്രസിഡൻ്റ് പി.ബാബു,മുൻ സബ് റീജിയൻ ചെയർമാൻമാരായ എൽ. ബാബു,ബാബു ഉമ്മൻ
ജിയോ തലച്ചിറ,ബോബി ഇ.ചെറിയാൻ, കെ.ബാബുക്കുട്ടി,സി.പി. ശാമുവേൽ,കെ.കെ. അലക്സാണ്ടർ,കൺവീനർ പി.ഒ.ജോൺ,
സെക്രട്ടറി ജേക്കബ്.എ. ജോർജ്, പി.ജോൺ,ബിനു. കെ.ജോൺ എന്നിവർ പ്രസംഗിച്ചു


- Advertisement -

Comments are closed.