കാൽവറി ഇന്ത്യൻ ഫെല്ലോഷിപ്പ് 3 ദിന കൺവെൻഷൻ

ഹൂസ്റ്റൺ: കാൽവറി ഇന്ത്യൻ ഫെല്ലോഷിപ്പ് (ഹൂസ്റ്റൺ) ഒരുക്കുന്ന 3 ദിവസ കൺവെൻഷൻ ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 19 ഞായർ വരെ നടത്തപ്പെടുന്നു. വെള്ളിയാഴ്ച്ച രാവിലെ 10:00 am ന് നടക്കുന്ന ലേഡീസ് കോൺഫറൻസിൽ ഡോ. അനു കെനെത്തും (ജർമനി), ശനിയാഴ്ച്ച രാവിലെ നടക്കുന്ന യൂത്ത് കോൺഫറൻസിൽ, പാസ്റ്റർ സനിൽ ജോണും(ഡാലസ്), മുഖ്യ പ്രാസംഗികനായി പാസ്റ്റർ റെജി മാത്യു (കേരളം) എന്നിവർ വചനം ശുശ്രുഷിക്കുന്നു.

News Middle Advt Banner

ഹൂസ്റ്റൺ പട്ടണത്തിൽ ഉള്ള എല്ലാവരെയും ഈ കൂടിവരവിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading