റ്റി.പി.എം കൊട്ടാരക്കര സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് നാളെ മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ ജൂലൈ 12 മുതൽ 14 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും ഫെയ്‌ത്ത് ഹോം ജംഗ്ഷനും സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

News Middle Advt Banner

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് ‘വെളിപ്പാട് പുസ്തകം’ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading