കരിക്കം വൈഎംസിഎ പ്രതിഭാ സംഗമം -വിജയാരവം 2026 ശ്രദ്ധേയമായി
കൊട്ടാരക്കര: കരിക്കം വൈഎംസിഎ പ്രതിഭാ സംഗമവും മോട്ടിവേഷൻ ട്രെയിനിംഗും വിജയാരവം -2026 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് രാജൻ കോസ്മിക് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എബ്രഹാം കരിക്കം
അവാർഡ് ദാനം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജി യോഹന്നാൻ,മിനി ഷീജോ,സെക്രട്ടറി പി.സി.ബാബുകുട്ടി, ബാബു ഉമ്മൻ,പി.ജോൺ,പി.എം.ജി.കുരാക്കാരൻ, എം.തോമസ്, പി.വൈ.തോമസ്, ടി.ജി.ലൂക്കോസ്, ഫിലിപ്പോസ് തോമസ്
എന്നിവർ പ്രസംഗിച്ചു.


- Advertisement -

Comments are closed.