ചാക്കോ വർഗീസ് (അപ്പച്ചൻ-75) സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച

News Middle Advt Banner

ചമ്പക്കുളം: എതിരേറ്റ് ചാക്കോ വർഗീസ് ( അപ്പച്ചൻ 75) നിത്യതയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി ജേക്കബ് എടത്വാ വല്ല്യത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു ജേക്കബ് (ന്യൂസിലൻഡ്) ഷൈനി ജേക്കബ് ( യൂ കെ)
മരുമക്കൾ: ഹെപ്സിബ ജയിംസ്, ജോജി ചക്കനാട്ട്.
ചങ്ങനാശേരി ഹെവൻലി ഫീസ്റ്റ് സഭാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച (13 -07- 2026.) ഭൗതിക ശരീരം രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരും തുടർന്ന് 12.30 ന് കളർകോട് ആലപ്പുഴയിലുള്ള സ്വർഗീയ വിരുന്ന് സഭാ സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading