സെൻ്റ് ഗ്രിഗോറിയോസ് കോളേജ് അലുമ്നി അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു

KE News Desk | Kottarakara

കൊട്ടാരക്കര : സെന്റ് ഗ്രിഗോറിയോസ് കോളേജ് അലുമ്നി അസോസിയേഷൻ വാർഷിക സമ്മേളനം മാനേജർ കെ. സഖറിയ റമ്പാൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന നിർമ്മിതി കേന്ദ്രം സിഇഒ ഡോ.ഫെബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.ഫ്രാൻസിസ് ചാക്കോ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഡോ. വി.മനു വാർഷിക റിപ്പോർട്ടും ട്രഷറർ മാത്യു വർഗീസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഡോ. ജെറോ ജി. വർഗീസ്,ഫാ. സുബിൻ സാം,പ്രൊഫ. ജോൺ കുരാക്കാർ,അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ,കെ.ഒ. രാജുക്കുട്ടി,കെ.എൽ. ജോൺകുട്ടി, സോളമൻ എസ് തോമസ്, ഷക്കീല അസീസ്, അഡ്വ.എൻ. സതീഷ്ചന്ദ്രൻ,  ബി.അനിൽ കുമാർ, പ്രൊഫ.ജി.ആശാ, ഒ.അച്ചൻകുഞ്ഞ്,മെനു ജോൺ എന്നിവർ പ്രസംഗിച്ചു.

യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading