ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ജൂലൈ 11 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ ജോയ് ചീങ്കൽ , പാസ്റ്റർ സുനി ഐക്കാട് എന്നിവർ ദൈവ വചനം uശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ് , ബ്രദർ ബിനോയ് ലൂക്കാസ്, ബ്രദർ ജീവൻ ജിജി തോമസ് , ബ്രദർ ഷാബു വി. എൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.


- Advertisement -

Comments are closed.