ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ റീജിയണൽ കൗൺസിൽ സെക്രട്ടറി ആയി പാസ്റ്റർ ബിജു തങ്കച്ചൻ നിയമിതനായി
KE News Desk | Mumbai
മുംബൈ: ഇന്ത്യയിലെ പ്രധാനപ്പെട്ട 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ കൗൺസിൽ സെക്രട്ടറി ആയി പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും നിയമിതനായി. ഇന്നലെ നടന്ന റീജിയണൽ കൗൺസലിംഗ് യോഗത്തിലാണ് തന്നെ വീണ്ടും തിരഞ്ഞെടുത്തത്.

മുംബൈ ഗോരേഗാവ് ദൈവ സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ബിജു തങ്കച്ചൻ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ മഹാരാഷ്ട – ഗോവ യുടെ സ്റ്റേറ്റ് സെക്രട്ടറി ആയും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.
ഭാര്യ : ബീന മക്കൾ : എബിൻ, അബിയ
ക്രൈസ്തവ എഴുത്തുപുരയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും.

- Advertisement -

Comments are closed.