മനക്കച്ചിറ ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ മാത്യൂ (58) കർത്തൃസന്നിധിയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മനക്കച്ചിറ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.

ചില ദിവസങ്ങളായി കരൾ രോഗത്തിന് എറണ്ണാകുളം സ്വകാര്യ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. ലിവർ ട്രാൻസ്പ്ലാൻറേഷൻ നടത്താൻ തയ്യാറെടുക്കവെയാണ് അന്ത്യം. സംസ്ക്കാരം പിന്നീട്.

ഭാര്യ: ഹന്ന രാജൻ മാത്യു .
മക്കൾ: ഷിജൻ പി. മാത്യു, ഷാജൻ പി. മാത്യു (ശാരോൻ ഹെഡ് ഓഫീസ് സ്റ്റാഫ്).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.