സേലാ 2026

എക്സിറ്റർ: I P C ഹെബ്രോൻ പെന്റിക്കോസ്റ്റൽ ചർച്ച് എക്സിറ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മ്യൂസിക്കൽ ഇവന്റ് “സേല 2026” ജൂലൈ 11 ശനിയാഴ്ച 2 മണിക്ക് സെന്റ് തോമസ് ബാപ്റ്റിസ്റ്റ് ചർച്ച്, എക്സിറ്റർ, EX41LZ ൽ വെച്ച് നടത്തപ്പെടുന്നു. ഡോ. ബ്ലെസൺ മേമന മുഖ്യ അതിഥിയായി എത്തുന്ന മീറ്റിങ്ങിൽ ബ്ര. സാം തോമസും സഭയിലെ സഹോദരി സഹോദരന്മാരും ഗാനങ്ങൾ ആലപിക്കുന്നു. ഏവരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.