പിസിനാക് 2028 നാഷണൽ കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

പാസ്റ്റർ തേജസ്സ് തോമസ് (നാഷണൽ കൺവീനർ), ബിനോയ്‌ ഫിലിപ്പ് കരുമാങ്കൽ (നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം (നാഷണൽ ട്രഷറർ)

ചിക്കാഗോ: പിസിനാക് 2028 41 മത് കോൺഫറൻസ് 2028 ൽ ഒക്കലഹോമയിൽ വച്ച് നടക്കും. ഇപ്പോൾ ഷിക്കാഗോയിൽ വച്ച് നടക്കുന്ന 40 മത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഇതിനായുള്ള കമ്മിറ്റിയിലേക്ക് പാസ്റ്റർ തേജസ്സ് തോമസ് (നാഷണൽ കൺവീനർ), ബിനോയ്‌ ഫിലിപ്പ് കരുമാങ്കൽ (നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം (നാഷണൽ ട്രഷറർ), ഡെവിൻ ഡാനിയേൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), ഡോ. ഗ്രേസ് ഗീവറുഗീസ് :(നാഷണൽ ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമൂവേൽ (നാഷണൽ പ്രയർ കോർഡിനേറ്റർ), ഫിന്നി രാജു (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading